Jolly Koodathai : പാക് ദേശീയ മാധ്യമത്തില്‍ പ്രധാന വാര്‍ത്തയായി ജോളി കേസ് | Oneindia Malayalam

2019-10-10 4

pakistan media reporting about koodathai case
ദേശീയ മാധ്യമങ്ങളിലും ഒരാഴ്ച്ചയായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. ഇപ്പോഴിതാ ഇന്ത്യയും കടന്ന് പാക്കിസ്ഥാനിലും സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ജോളിയും കൂടത്തായിയിലെ കൊലപാതക പരമ്പരയും.

Free Traffic Exchange

Videos similaires